Courses Offered
Testimonials
vibrant ആയിട്ടുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രയത്നമാണ് Eminent PSC. UPSC രംഗത്തെ അവരുടെ പഠന മികവും അധ്യാപന പരിചയവുമാണ് എന്നെ Eminent PSC ലേക്ക് ആകർഷിച്ചത്. Evening Batch ൽ പഠിച്ചിരുന്ന എനിക്ക് ജോലി കഴിഞ്ഞു വന്നു പഠിക്കുവാൻ സഹായകരമായ സമയത്തായിരുന്നു ഇവിടുത്തെ ക്ലാസ്സുകൾ. ഈ മികച്ച റാങ്ക് കരസ്ഥമാക്കാൻ Eminent PSC ഒരുപാടു സഹായിച്ചു.
PSC പഠനരംഗത്തെ ഏറ്റവും മികച്ച സ്ഥാപനമാണ് Eminent PSC. വെറും ക്ലാസുകൾ മാത്രം നൽകാതെ പരീക്ഷകൾക്കും, Materials-നും ഇവർ വളരെ അധികം പ്രാധാന്യം നൽകുന്നുണ്ട്. ക്ലാസ്സുകളോടൊപ്പം Daily, Weekly, Monthly പരീക്ഷകളും Telegram, YouTube തുടങ്ങിയ മാധ്യമങ്ങളിലൂടെ ഇവർ നൽകിയ Materials ഉം പഠനത്തിന് വളരെ സഹായകമായി. Thank you Team Eminent
കേരളത്തിലെ PSC പരിശീലന മേഖലയിലെ ഏറ്റവും മികച്ച അദ്ധ്യാപകരുടെ നേതൃനിരയാണ് Eminent PSC യുടേത്. വളരെ Interactive ആണ് Online ക്ലാസ്സുകൾ. വിദ്യാർത്ഥികളുടെ സംശയങ്ങൾ ക്ലാസ്സിൽ തന്നെ തീർക്കാൻ അവസരം ഒരുക്കുന്നതിനോടൊപ്പം ടോപ്പിക്കുമായി ബന്ധപ്പെട്ട വ്യത്യസ്ത ചർച്ചകളും ക്ലാസ്സിന്റെ ഭാഗമാവുന്നുണ്ട്. ഒരു വിഷയത്തെ സംബന്ധിച്ച പൂർണമായ പഠനത്തിന് ഇത് വളരെ അധികം പ്രയോജനകരമായി.
Eminent PSC യുടെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മെയിൻസ് ബാച്ചിലാണ് ഞാൻ പഠിച്ചത്. മികച്ച അദ്ധ്യാപകർ നേതൃത്വം നൽകിയ മികച്ച ക്ലാസ്സുകൾ ലഭിച്ചതോടൊപ്പം Special Topics ൻ്റെ ക്ലാസ്സുകളും PSC യുടെ പുതിയ Pattern അനുസരിച്ചുള്ള മോക്ക് ടെസ്റ്റുകളും പഠനത്തിന് ഏറെ സഹായകരമായി.
Secretariat Assistant
Choosing Eminent PSC for Secretariat Assistant preparation is a wise decision for several compelling reasons, particularly due to their track record of producing top ranks such as 2nd Sajitha Salim and 6th Jyothiraj R in recent exams.
Reach Us.
GRA 72, Gowreesha Gardens,
Gowreesha Pattom, Trivandrum
Kerala 695502
Online PSC Coaching Centre in Trivandrum
One of The Best PSC Coaching Centre in Trivandrum. Specialized in Online PSC Coaching